03-sob-aleyamma-eapen
ഏലിയാമ്മ ഈപ്പൻ

തുരുത്തിക്കാട് :ചിറ്റപ്പശ്ശേരിയിൽ പരേതനായ ഈപ്പന്റെ ഭാര്യ ഏലിയാമ്മ ഈപ്പൻ (തങ്കമ്മ-91) നിര്യാതയായി. സംസ്‌കാരം ഇന്ന് 4 ന് ട്രിനിറ്റി ഫുൾ ഗോസ്പൽ ചർച്ചിന്റെ ചെങ്കൽ സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ,ഗ്രേസി. മരുമക്കൾ: ജോർജ്, പരേതനായ കുഞ്ഞുമോൻ.