 
വെണ്ണിക്കുളം : തേകുന്നത്ത് പുത്തൻപുരയ്ക്കൽ ടി.വി. മത്തായി (കുഞ്ഞുമോൻ-70) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വെണ്ണിക്കുളം ശാലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ : അങ്ങാടിക്കൽ വയലിറക്കത്ത് പടിഞ്ഞാറ്റേത് ഓമന മാത്യു. മക്കൾ : സുജിത്ത് മാത്യു (അബുദബി), സുബി ആശിഷ് (യു.കെ). മരുമക്കൾ : കോന്നി ചോഴിയാകുളത്ത് പ്രിജി സുജിത്ത് (അബുദബി), ചുനക്കര റോൺ വില്ല ആശിഷ് (യു.കെ).