03-sob-kunjamma-ramakrish
കുഞ്ഞമ്മ രാമകൃഷ്ണൻ

കുന്നന്താനം പുളിന്താനം: മറ്റക്കാട്ടുകുഴി പരേതനായ രാമകൃഷ്ണന്റെ ഭാര്യ കുഞ്ഞമ്മ രാമകൃഷ്ണൻ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മൂശാരിക്കവല ചെങ്കൽ സെമിത്തേരിയിൽ. മക്കൾ: രമണി, ചന്ദ്രിക, വൽസ, പരേതനായ രമേശൻ. മരുമക്കൾ: തങ്കപ്പൻ, ദാസൻ, ജോയി.