03-sobkp-prasad
കെ. പി. പ്രസാദ്

ആറൻമുള: മല്ലപ്പുഴശേരി കല്ലാശാരിപറമ്പിൽ പരേതനായ കെ. കെ. പരമേശ്വരന്റെ മകൻ ശില്പി. കെ. പി. പ്രസാദ് (51) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. നിരവധി ക്ഷേത്രങ്ങളുടെ പ്രവേശന കവാടത്തിന്റെ മുഖ്യ ശില്പിയാണ്. ഭാര്യ പാമ്പാടി വെള്ളൂർ മലയിൽപറമ്പിൽ മായ. മക്കൾ പ്രണവ്, പ്രത്യുൽ.