 
തിരുവല്ല: അമിച്ചകരി കറുകവേലിൽ റിട്ട. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. വി. ഉമ്മന്റെ ഭാര്യ മേരി ഉമ്മൻ (72) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3.30ന് അമിച്ചകരി നെടുമ്പ്രം ക്രിസ്‌തോസ് മാർത്തോമാ പള്ളിയിൽ. കൂത്താട്ടുകുളം വെട്ടുച്ചിറയിൽ കുടുംബാംഗമാണ്. മകൻ: ലിയോ ഉമ്മൻ (എൽ. എൽ. ബി. സ്റ്റുഡന്റ്, സി. എസ്. ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസ്, കോട്ടയം)