National Newspaper Carrier Day
പ​ത്ര​വി​ത​ര​ണ​ക്കാർക്കും ഒ​രു ദി​നം, സെ​പ്​തംബർ 4. 1833 സെ​പ്​തംബർ 4ന് ന്യൂ​യോർ​ക്കിലെ The Sun പ​ത്ര​ത്തിന്റെ പ​ത്രാ​ധി​പ​രാ​യി​രു​ന്ന ബ​ഞ്ചമിൻ ഡേ പ​ത്ര​വി​ത​ര​ണ​ത്തി​നാ​യി ഒ​രു ബാ​ല​നെ വി​ളി​ക്കുന്നു. ആ ദി​ന​ത്തിന്റെ ഓർ​മ്മ​യ്​ക്കാ​ണ് സെ​പ്​തം​ബർ 4ദേശീ​യ പ​ത്ര​വിത​രണ ജോ​ലി ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.