താഴൂർ : താഴൂർ ഭഗവതിക്ഷേത്രത്തിൽ മതപാഠശാല പഠന ക്ലാസ് ഇന്ന് രാവിലെ 8 മുതൽ നടക്കും. 4 മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം