തട്ടയിൽ : പാറക്കര മേച്ചേരിമംഗലം പരേതനായ ബാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ വിജയ ബി. കുറുപ്പ് (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സരിത അഭിലാഷ്, സനില രാജേഷ്, ഉണ്ണികൃഷ്ണൻ . മരുമക്കൾ : അഭിലാഷ് പി., രാജേഷ് കൃഷ്ണൻ, ശാലിനി സഞ്ചയനം : 11 ന് രാവിലെ 9 മണിക്ക്