ചെങ്ങന്നൂർ: ചെങ്ങന്നൂർ യു.ഐ.ടി.കോളേജിൽ ഒന്നാം വർഷ ബി.ബി.എ., ബി.കോം ടാക്‌സ് എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി കോളേജ് ഓഫീസുമായി ബന്ധപ്പെടണം. 9446443769, 8304835737. ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ.വനിതാ ഐ.ടി.ഐ.യിലെ പ്രവേശനത്തിനായി 12നകം ഓഫ്‌ലൈനായി അപേക്ഷിക്കാം. 9496463390.