തിരുവല്ല: തെങ്ങേലി വടശേരിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സാവിത്രി അമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: ലാലൻ. മരുമകൾ: ആശ.