 
കുമ്പഴ വടക്ക് : സുഭാഷ് നഗർ കാലായിൽ കെ. വി. സുദർശനന്റെ ഭാര്യ സുഷമ (60)നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. മക്കൾ: അഡ്വ : ധന്യാ സുദർശനൻ, ദീപ്തി സുദർശനൻ (സ്‌മൈൽ ഡെന്റൽ കെയർ പത്തനംതിട്ട). മരുമക്കൾ: ശ്രീജിത്ത് വിജയൻ (ബംഗളുരു) രഞ്ജിത്ത് രാജ് (സൗദി അറേബ്യ). കൊച്ചു മക്കൾ: ശ്രീരാം എസ്.പണിക്കർ, ഋതു രഞ്ജിരാജ്.