04-sob-santhakumari
ശാന്തകുമാരി

പന്തളം: പറന്തൽ പാലാഴിയിൽ രാജ​ശേഖരക്കുറുപ്പിന്റെ ഭാര്യ ശാന്തകുമാരി (68) നിര്യാതയായി. സംസ്‌ക്കാ​രം ഇ​ന്ന് രാ​വിലെ 11 ന് വീട്ടുവള​പ്പിൽ. ചാങ്ങേത്തു കുടുംബാംഗമാണ്. മക്കൾ : അരുൺ രാജ്, അനൂപ് രാജ്, മരുമകൾ ​: വി​ദ്യ.