 
അയിരൂർ: ചിറപ്പുറം പായിക്കാട്ട് ഗ്രേസി ജോസഫ് (85) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യാ ദൈവസഭാ സെമിത്തേരിയിൽ. മക്കൾ: പാസ്റ്റർ രാജു കെ. ജി. (ചർച്ച് ഓഫ് ഗോഡ് മേലുകര), പാസ്റ്റർ ബാബു പി. ജെ. (ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് , വടശ്ശേരിക്കര, മോളി, വത്സമ്മ, കുഞ്ഞുമോൾ. മരുമക്കൾ: കുഞ്ഞുമോൻ, ജോയി, ലില്ലിക്കുട്ടി, ലിസി, പരേതനായ ബിജു.