പ്രമാടം : വി.കോട്ടയം നിലയ്ക്കൽ വീട്ടിൽ പരേതനായ എൻ.ജി. ജോണിന്റെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജോസ്, ജേക്കബ് ജോൺ, വത്സമ്മ, സൽവി. മരുമക്കൾ : തങ്കമ്മ, ജൂലി, രാജു, ചെറിയാൻ.