1
ജനാർദ്ദനൻ

മല്ലപ്പള്ളി : തടിയൂർ നിരവുംപുറത്ത് ജനാർദ്ദനൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്കക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : സോമിനി കാരയ്ക്കാട് തടത്തിൽ കുടുംബാംഗം. മക്കൾ : സജി, ബിജു, സജിത. മരുമക്കൾ : അനിത, സലിജ, ജയകുമാർ.