വള്ളിക്കോട് : വള്ളിക്കോട് നാട്ടരങ്ങിന്റെ ഓണാഘോഷം എട്ടിന് രാവിലെ എട്ട് മുതൽ പുത്തൻ ചന്തയിൽ നടക്കും.