 
റാന്നി: നവോദയ നിരവ് ഭാഗത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ോട്ടോറിക്ഷാ യാത്രക്കാർക്ക് പരിക്കേറ്റു. നിരവ് ഒറ്റതെങ്ങിന് സമീപം ഇന്നലെ രാവിലെ 9നായിരുന്നു അപകടം. അപകടത്തിൽ ഓട്ടോറിക്ഷ ഓടയിലേയ്ക്ക് മറിഞ്ഞു. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയും വൈദ്യുതി തൂൺമാറ്റാത്തതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.