
റാന്നി :- ളാഹ മഞ്ഞത്തോട് ആദിവാസി കോളനി നിവാസികൾക്ക് വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. . കോളനിയിൽ നടന്ന സമ്മേളനത്തിൽ വനസംരക്ഷണ സമിതി പ്രസിഡന്റ് അതിത അദ്ധ്യക്ഷത വഹിച്ചു. രാജാമ്പാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഇൻ ചാർജ് വി.എൻ അജയകുമാർ, വി.എസ്.എസ്. മുൻ പ്രസിഡന്റ് ഉത്തമൻ , ഊരുമൂപ്പൻ രാജു, ഫോറസ്റ്റ് ഓഫീസർമാരായ കെ. മണികണ്ഠൻ, ലാലു എസ്. കുമാർ , ടി. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു