05-elsy-varkey-nellimala
എൽസി വർക്കി

നെല്ലി​മല : കല്ലുഴത്തിൽ എൽസി വർക്കി (തങ്കമ്മ-​95) നി​ര്യാ​ത​യായി. സംസ്​കാ​രം ഇന്ന് പകൽ 11ന്​ കുമ്പനാട്​ സെന്റ തോമസ്​ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭർത്താവ്​ : പരേതനായ വർക്കി. മക്കൾ: വത്സമ്മ, മോനിച്ചൻ, സുധ, സലീം, പരേതരായ ഷാജി, ഷിബു, ഗോൾഡൻ. മരുമക്കൾ: ലൈല, അനു, ലിസി, അലക്‌​സ്​, ഗീത, ജയ, പരേതനായ ജോൺ.