National Teachers Day
അദ്ധ്യാപക ദിനം
ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റും, അദ്ധ്യാപകനുമായിരുന്ന ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 നമ്മൾ രാജ്യത്ത് അദ്ധ്യപക ദിനമായി ആചരിക്കുന്നു.

International Day of Charity
രാജ്യാന്തര ജീവകാരുണ്യദിനം
വിശുദ്ധ മദർ തെരേസയുടെ അനുസ്മരണ ദിനമാണ് ഐക്യരാഷ്ട്ര സംഘടനം ആഗോള ജീവകാരുണ്യദിനമായി ആചരിക്കുന്നത്. 2012 ലാണ് ഈ ദിനം യു. എൻ. പ്രഖ്യാപിക്കുന്നത്.