പന്തളം: വിശ്വകർമ്മ സർവീസ് സൊസൈറ്റി അടൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഈ മാസം 17ന് വിശ്വകർമ്മ ദിനം ആഘോഷി​ക്കും. സ്വാഗത സംഘം രൂപികരിച്ചു. അയ്യപ്പൻ.എം. (കൺവീനർ), സതീഷ് എം.കെ.(ജോ: കൺവീനർ), ഉല്ലാസ് അജന്ത (ചെയർമാൻ) ,രാ മചന്ദ്രൻ കടയ്ക്കാട് (വൈസ് ചെയർമാൻ), കമ്മിറ്റി അംഗങ്ങൾ: മധു കലഞ്ഞൂർ, അനീഷ് കലഞ്ഞൂർ.