 
പന്തളം: തോന്നല്ലൂർ തട്ടാകുന്നേൽ ഡോ. ടി. വി. കോശി (83, കോശീസ് ക്ലിനിക്) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ലില്ലി കോശി കോഴഞ്ചേരി കിടങ്ങാലിൽ തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ആശ ജി. വർഗീസ്, ഡോ. കിരൺ കോശി, അഞ്ജു സാംസൺ കോശി. മരുമക്കൾ: ഡോ. ഗ്ലാഡ്ജി വർഗീസ്, റോവിന ആൻ വർഗീസ്, സാംസൺ കോശി.