05-sob-sahadevan
സഹദേവൻ

പന്തളം: പൂഴിക്കാട് സതീഷ് ഭവനിൽ സഹദേവൻ (റിട്ട. എസ്ബിഐ പത്തനംതിട്ട-62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ലത. മക്കൾ: സതീഷ്, സജിത്.