05-sob-vn-sukumari
വി. എൻ. സുകുമാരി

കാരിത്തോട്ട: ചാരുംകുഴിയിൽ പരേതനായ വി. ആർ. തങ്കപ്പൻ മുതലാളിയുടെ ഭാര്യ വി. എൻ. സുകുമാരി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കാഞ്ചനമാല, അഡ്വ. അമൃതകുമാർ, സുമ സത്യൻ. മരുമക്കൾ: സുരേന്ദ്രൻ, മായ അമൃതകുമാർ, എം. ബി. സത്യൻ ഇലന്തൂർ.