05-sob-ponnamma
പൊന്നമ്മ

പത്തനംതിട്ട: വലഞ്ചുഴി തോണ്ടലിൽ വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ പൊന്നമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മക്കൾ ടി. ആർ. നാരായണൻ നായർ, ടി. ആർ. ചന്ദ്ര ശേഖരൻ നായർ, ടി. ആർ. രാധാകൃഷ്ണൻ നായർ, ടി. ആർ. ഗീത, ടി. ആർ. ഉഷ. മരുമക്കൾ: രാജശേഖരൻ, ഹേമലത, ഉമാദേവി, പ്രേമലത പരേതനായ കാർത്തികേയൻ.