05-sob-prabhakaran-nair
പ്രഭാകരൻ നായർ

കുറ്റൂർ : തലയാർ പ്രഭാലയത്തിൽ പ്രഭാകരൻ നായർ (66) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ആയാപറമ്പ് കളീക്കൽ കുടുംബാംഗമാണ്. ഭാര്യ: സരസ്വതി പി.നായർ (ഓമന). മക്കൾ: അവനേഷ്, അഭിലാഷ്. മരുമകൾ: ആതിര. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.