05-sob-bhavani
ഭവാനി

കോട്ടയം : മൂലേടം മുപ്പായിക്കാട് മണ്ണാട്ടു പുത്തൻ വീട്ടിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ ഭാര്യ ഭവാനി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് തിരുവല്ല വളഞ്ഞവട്ടം വട്ടയ്ക്കാട്ട് വീട്ടുവളപ്പിൽ നടക്കും. മക്കൾ: പരേതനായ മുരളി, അജിത. മരുമക്കൾ: പുഷ്പ, തുളസീധരൻ.