05-sob-rosamma-pn
റോസമ്മ പി. എൻ.

ഇലവുംതിട്ട: മുട്ടത്തുകോണം കിണറുവിളയിൽ റോസ് വില്ലയിൽ പരേതനായ വി. ആർ. കമലാസനന്റെ (എസ്. എൻ. ഡി. പി പത്തനംതിട്ട യൂണിയൻ മുൻ സെക്രട്ടറി) ഭാര്യ: റോസമ്മ പി. എൻ.(85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഡോ. കമൽ റോസ് (മിനി). മരുമകൻ: മുകേഷ് (റിട്ട. എക്‌സിക്യുട്ടീവ് എൻഞ്ചിനിയർ പി. ഡബ്‌ള്യൂ. ഡി)