തി​രുവല്ല : പടി​ഞ്ഞാറെ വെൺ​പാല മണക്കണ്ടത്തി​ൽ എം.പി.ഗോപി​നാഥൻ​ (വിമുക്ത ഭടൻ - 82) നിര്യാതനായി. സംസ്കാരം ഇന്ന് (5-9-22) വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : കെ.പൊന്നമ്മ, മക്കൾ : ഗോകുൽ കുമാർ, കൃഷ്ണകുമാരി, മരുമക്കൾ : ശശികല, പരേതനായ കെ.സി.രാജൻ.