05-sob-kochumman-m-roy
കൊച്ചുമ്മൻ എം. റോയി

പടുതോട്: മരുതൂർ എം.ഒ.കുര്യന്റെയും പരേതയായ മറിയാമ്മ കുര്യന്റെയും മകൻ കൊച്ചുമ്മൻ എം. റോയി (65) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ:നിരണം വിഴലിൽ സുജ മേരി റോയി. മക്കൾ: ഡോണാ മേരി റോയി, ദിവ്യ ആൻ റോയി. മരുമക്കൾ: മനോജ്, നോബി.