പെരുനാട്: ഇടപ്ര വെൺകുളം പുതുവൽ പരേതനായ ശ്രീധരന്റെ ഭാര്യ എം. കെ. ശാരദ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുഷമ, പരേതരായ മോഹനൻ, സുജാത, പ്രസാദ്. മരുമക്കൾ: മുരളി, സ്മിത, സുരേജൻ, പരേതയായ സുധ.