കൊടുമൺ: അങ്ങാടിക്കൽ തെക്ക് കാഞ്ഞിരം നിൽക്കുന്നതിൽ രാമകൃഷ്ണൻ (റിട്ട. ആർമി 84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
ഭാര്യ: പൊന്നമ്മ. മക്കൾ: അനിത, അജീഷ് കുമാർ (ഇൻഡ്യൻ ആർമി) .
മരുമക്കൾ: സുനിൽകുമാർ, ശരണ്യ.