 
മല്ലപ്പള്ളി: ചക്കുതറ ചിറപ്പുറത്ത് സി. എ. വർഗീസ് (കുഞ്ഞുമോൻ-85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10:30ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. കുറിയന്നൂർ ചക്കുതറ കുടുംബാംഗമാണ്. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: ഷീബ, ഷാജി, ഷീല. മരുമക്കൾ: ജോയ്കുട്ടി, ഷൈനി, ആന്റിച്ചൻ (ബോണാ റോബാ).