05-sob-indira-chandran
ഇന്ദിരചന്ദ്രൻ

കൊടുമൺ: ഐക്കാട് ഇന്ദിരാഭവനിൽ ശരത്ചന്ദ്രന്റെ ഭാര്യ ഇന്ദിരാ ചന്ദ്രൻ (79, റിട്ട. റെയിൽവേ നഴ്‌സ്) നിര്യാതയായി. മകൻ: പ്രമോദ് (ലണ്ടൻ). മരുമകൾ: പ്രീത പ്രമോദ്.