05-sob-vidyadharan
വിദ്യാധരൻ സി.

തിരുവല്ല: കുളക്കാട് ശ്രീരംഗത്തിൽ വിദ്യാധരൻ സി. (ജയൻ-63) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: കമലമ്മ. മക്കൾ: വിനോദ് വി., വിമൽ വി. മരുമക്കൾ: അഞ്ജന നായർ, ദിവ്യാ എസ്.