കോന്നി: കൃഷി വകുപ്പിന്റെയും ഹോർട്ടികോർപ്പിന്റെയും കർഷകരുടെയും നേതൃത്വത്തിൽ തണ്ണിത്തോട്ടിൽ ഓണ സമൃദ്ധി 2022 എന്ന പദ്ധതിയുടെ ഭാഗമായി ഓണവിപണി ആരംഭിച്ചു.കർഷകരിൽ നിന്നും നേരിട്ട് സമാഹരിക്കുന്ന കാർഷിക ഉത്പ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.