പ​ത്ത​നം​തിട്ട : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിന് ഭാരത് ജോഡോ യാത്ര സ്വാഗത സംഘം ജില്ലാ കൺവീനറായി എ.ഷംസുദ്ദീനെ നിയമിച്ചതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.