പത്തനം​തി​ട്ട : അ​യി​രൂർ ജില്ലാ ആ​യൂർവേദ ആ​ശു​പ​ത്രിയിൽ എ​ക്‌​സ്റേ ടെ​ക്‌​നീ​ഷ്യ​ന്റെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണിച്ചു. സർക്കാർ സ്ഥാ​പ​ന​ങ്ങളിൽ പഠി​ച്ച അ​പേ​ക്ഷ​കരിൽ നിന്നും സർക്കാർ സ്ഥാ​പ​ന​ങ്ങ​ളിൽ ജോ​ലി പ​രി​ച​യ​മു​ള്ള​വർക്കും മുൻ​ഗണ​ന. അ​പേ​ക്ഷ​കൾ 12ന് വൈ​കിട്ട് 5ന് മു​മ്പായി dahayiroor@gmail.com എ​ന്ന വി​ലാ​സത്തിൽ അ​യ​യ്​ക്കുക.