പ്രമാടം : മല്ലശേരി ളാക്കൂർ വഞ്ചിപ്പാറ കിഴക്കേതിൽ വിജയമ്മ (64) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ മാത്യു രാജ്. മകൾ: നീതു രാജ്. മരുമകൻ: ജിന്നി ജോർജ്ജ്.