പ്രമാടം : എസ്. എൻ.ഡി.പി യോഗം 361-ാം നമ്പർ പ്രമാടം ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം പത്തിന് നടക്കും. രാവിലെ ആറിന് ഗുരുപൂജ, എട്ടിന് ഭാഗവതപാരായണം, ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ടയിൽ നടക്കുന്ന സംയുക്ത ചതയാഘോഷത്തിൽ പങ്കെടുക്കും.