പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ ഓണച്ചന്ത തുടങ്ങി. പഞ്ചായത്തിലെ കർഷകർ ഉല്പാദിപ്പിക്കുന്ന കാർഷിക ഉല്പന്നങ്ങൾ ന്യായവിലയ്ക്ക് ലഭിക്കും