
മല്ലപ്പള്ളി ആനിക്കാട്: മരത്തിൽ നിന്ന് വീണ് വാളക്കുഴി മേൽവശം രാജൻ (48) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വള്ളിയാകുളം സി.എസ്. ഐ പള്ളിയിൽ. . ഇന്നലെ നെടുങ്ങാടപ്പള്ളി ഇരുപ്പക്കൽ മരം വെട്ടുന്നതിനിടെയാണ് അപകടം. ഉടൻതന്നെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും, കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കോന്നി വട്ടചാക്കിൽ കല്ലുമണ്ണിൽ സുധ. മക്കൾ: അൻസു, അൽവിൻ.
പരേതനായ ചാക്കോയുടെയും ചിന്നമ്മയുടെയും മകനാണ്.