 
കല്ലൂപ്പാറ-പുതുശേരി: വടക്കേടത്ത് പരേതനായ ഫിലിപ്പോസിന്റെ മകൻ വി.പി ചെറിയാൻ (മോനിച്ചൻ-64) നിര്യാതനായി. സംസ്‌കാരം നാളെ 12ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.ഭാര്യ: കുന്നന്താനം ചിറയ്ക്കൽ സുമ .മകൻ: അനീഷ് ചെറിയാൻ (ദുബായ്). മരുമകൾ: തുരുത്തിക്കാട് കുഴീപ്പുലത്ത് സോഫിയ.