റാന്നി-പെരുനാട് : മേപ്രത്ത് വീട്ടിൽ അഭിലാഷ്. എസ്. പിള്ളയുടെയും രശ്മിയുടെയും മകൻ ആദിത്യൻ അഭിലാഷ് (ഉണ്ണി-16) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. സഹോദരൻ : ആരോൺ അഭിലാഷ്.