06-sob-thankamma
തങ്കമ്മ

ഓമല്ലൂർ : ഐമാലി വെസ്റ്റ് കളിലേത്ത് വീട്ടിൽ പരേതനായ പൊന്നപ്പനാചാരിയുടെ ഭാര്യ തങ്കമ്മ (90) നി​ര്യാ​ത​യായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1 ന് വീട്ടുവളപ്പിൽ. മക്കൾ : ലീലാമണി, മോഹനൻ, ലത. മരുമക്കൾ : പരേതനായ ശശിധരൻ ആചാരി, ഇന്ദിര, ഗോപാലക്യഷ്ണൻ ആചാരി.