 
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ മഴുക്കീർ രശ്മിഭവനിൽ തിരുമൂലപുരം എസ്. എൻ. വി ഹൈസ്കൂൾ, റിട്ട. ഹെഡ്മാസ്റ്റർ കെ. പി. രാജഗോപാല പണിക്കർ (82) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. സുചേത (റിട്ട.പ്രിൻസിപ്പൽ ഗവ.എച്ച്. എസ്. എസ്, തിരുവൻവണ്ടൂർ). മക്കൾ: മായ, അമ്പിളി. മരുമക്കൾ: അനിൽ കുമാർ, ബെൻസിലാൽ