obit
സി.കെ ശിവരാമൻ

റാന്നി: മക്കപ്പുഴ അപ്സര(ചരിവുകാലായിൽ) യിൽ സി.കെ ശിവരാമൻ(റിട്ട.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, -82) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ. ഭാര്യ: പി.ശ്രീദേവി അമ്മ(റിട്ട.ടീച്ചർ, ഗവ.ഹൈസ്കൂൾ, കീക്കൊഴൂർ). മക്കൾ: പരേതയായ ഡോ.ആഷ ശിവരാമൻ, സി.എസ്. ഹരികൃഷ്ണൻ (വിറ്റെസ്കോ ടെക്‌നോളജീസ്, ബംഗളുരു), ആഭ ശിവരാമൻ (ഹണിവെൽ ബംഗളൂരു), മരുമക്കൾ: കെ.പി റജി(ന്യൂസ് എഡിറ്റർ, മാദ്ധ്യമം, തിരുവനന്തപുരം), ഡോ.ശ്രീലക്ഷ്മി(ആത്രയ ആയുർവേദ കോളേജ്, ബംഗളുരു) കെ.പി മനു(അമേഡിയസ് ബംഗളുരു).