06-sob-m-r-radhakrishnan-
എം. ആർ. രാധാകൃഷ്ണൻ നായർ

പൂവത്തൂർ : മാവേലിൽ പരേതനായ രാമൻനായരുടെ മകൻ എം. ആർ. രാധാകൃഷ്ണൻ നായർ (ഓമ​നൻ - 62) (റിട്ട. ടൗൺ പ്ലാനിംഗ് ഒാഫീസർ, സിൽവാ​സ) നി​ര്യാ​ത​നായി. സംസ്‌കാ​രം നാളെ രാവിലെ ന് വീട്ടുവളപ്പിൽ. ഭാര്യ : നിർമ്മല നായർ (പ്രിൻസിപ്പൽ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, സിൽവാസ). മക്കൾ : വിശാഖ് നാ​യർ, അനഖ്നായർ.