ഓമല്ലൂർ : ഉഴുവത്ത് ദേവീക്ഷേത്രത്തിന് സമീപം റോഡരികിലെ റബർ മരത്തിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
55 വയസ് തോന്നിക്കുന്ന ഇയാൾ തമിഴ്‌നാട്ടുകാരനാണെന്ന് കരുതുന്നു. പൊലീസ് കേസെടുത്തു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ