obit-sosamma
ശോശാമ്മ

കരിങ്കുന്നം: ചെട്ടിപ്പറമ്പിൽ പരേതനായ സി.എ മാത്യുവിന്റെ ഭാര്യ ശോശാമ്മ (94) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് നെടിയകാട് ലിസ്യൂ പള്ളിയിൽ. തിരുവല്ല കാരയ്ക്കൽ മൂലമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ്, തോമസ്, ആൻസമ്മ, സൂസമ്മ, ജോർജുകുട്ടി. മരുമക്കൾ: എത്സി, തെരേസ, സെബാസ്റ്റ്യൻ, ജോർജ്ജ്, മിനി.